ബി ഡി ജെ എസ് മാസ്കുകൾ കൈമാറി.

0 367

ബി ഡി ജെ എസ് മാസ്കുകൾ കൈമാറി.

കേളകം: ബിഡിജെഎസ് സംസ്ഥാനവ്യാപകമായി പഞ്ചായത്തുകൾക്ക് മാസ്ക്കുകൾ കൈമാറുന്നതിന് ഭാഗമായി കേളകം ഗ്രാമപഞ്ചായത്ത് മാസ്ക്കുകൾ കൈമാറി. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൈലി വാത്യാട്ട് പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണന് കൈമാറി ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് കെ.വി. അജി, പഞ്ചായത്ത് മെമ്പർ തോമസ് കണിയാംഞാലിൽ തുടങ്ങിയവർ പങ്കെടുത്തു ആദ്യഘട്ടത്തിൽ ഇതിൽ അഞ്ഞൂറോളം മാസ്കുകളാണ്