ബീച്ച് അംബ്രല്ല വിതരണം: ജില്ലാതല ഉദ്ഘാടനം 16ന്

0 521

 

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് വഴിയോര കച്ചവടക്കാർക്കായി സൗജന്യ ബീച്ച് അംബ്രല്ല വിതരണം ചെയ്യുന്നു. ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 16ന് വൈകിട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവഹിക്കും.