ലഹരി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

0 127

തൊണ്ടിയിൽ മാർഗ്ഗദീപം റസിഡൻഷ്യൻ അസ്സോസ്സിയേഷന്‍റ നേതൃത്വത്തിൽ ലഹരി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. അസ്സോസ്സിയേഷൻ പ്രസിഡണ്ട് ഓമനക്കുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു. സീനിയർ എക്സൈസ് ഓഫീസർ പി.ശിവദാസൻ ബോധവൽകരണ ക്ലാസെടുത്തു. അജിത് കമാർ കെ.എം, കെ .മനോജ് കുമാർ , എം.കെ സത്യൻ, ജോഷി മഞ്ഞപ്പള്ളി എന്നിവർ സംസാരിച്ചു.