പുറമ്പോക്ക് ഭൂമി ഉണ്ടെന്നും ഇല്ലെന്നും. അടക്കാത്തോടിന് സമീപത്തെ ഭൂമി വിൽപന സംബന്ധിച്ച് വിവാദം

0 268

 

അടക്കാത്തോട്: പുറമ്പോക്ക് ഭൂമി ഉണ്ടെന്നും ഇല്ലെന്നും. അടക്കാത്തോട്ടിന് സമീപത്തെ വിൽപന ഭൂമി സംബന്ധിച്ച് വിവാദം. തോട് അതിരിടുന്ന ഭൂമിക്ക് പുറംപോക്കില്ലെന്ന് വില്ലേജ് ഉദ്യോഗസ്ഥന്റെ നിലപാടിൽ തൃപ്തി വരാതെ പരാതിക്കാരൻ തുടർ നടപടി ആരംഭിച്ചു. തോടിന്റെ അതിരിൽ പുറംപോക്ക് ഭൂമി കെട്ടിയെടുത്തതായി പഴമക്കാർ. യഥാർഥ വസ്തുത എന്തെന്ന് അന്വേഷണത്തിലാണ് നാട്ടുകാരും. പുറംപോക്ക് ഭൂമി തട്ടിയെടുത്തവർക്ക് കുടുക്കാകുമെന്ന് സൂചന.