പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷണം പോയി

0 368

കല്‍പ്പറ്റ:കല്‍പ്പറ്റ എ.ആര്‍ ക്യാമ്പിലെ സിദ്ദീഖ് കയ്യാലക്കല്‍ എന്ന സിവില്‍ പോലീസ് ഓഫീസറുടെ കെ.എല്‍ 02 സി 2865 നമ്പര്‍ ബൈക്ക് (ഹീറോ ഹോണ്ട സ്പ്ലണ്ടര്‍ ) ഇന്നലെ (08.10.2020) കല്‍പ്പറ്റ എസ്.ബി.ഐ ബാങ്ക് പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് നഷ്ടപ്പെട്ടു.
ഈ ബൈക്ക് കണ്ടു കിട്ടുന്നവര്‍ താഴെ കൊടുത്ത നമ്പറിലോ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലോ അറിയിക്കുക.
9447340594