ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബി.ജെ.പി.

0 521

ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബി.ജെ.പി.

ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനം ദുരൂഹമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആരോപിച്ചു. ക്ഷേത്രങ്ങള്‍ തുറക്കാന്‍ വിശ്വാസികളോ ക്ഷേത്രക്കമ്മറ്റികളോ ആവശ്യപ്പെട്ടിട്ടില്ല. ദൈവ വിശ്വാസമില്ലാത്ത സര്‍ക്കാര്‍ വിശ്വാസികളെ താറടിക്കാനാണ് ശ്രമിക്കുന്നതെന്നും വി. മുരളീധരന്‍ ആരോപിച്ചു.