കള്ളനോട്ടുകളുമായി ഒരാള്‍ പിടിയില്‍; പോലീസ് കേസെടുത്തു;കമ്പളക്കാട് യുവതിക്ക് വ്യാജ നോട്ട് നല്‍കിയതും ഇയാളെന്ന് സംശയം

0 850

*പനമരം*:പനമരം മാത്തൂരില്‍ വെച്ച് അഞ്ഞൂറ് രൂപയുടെ മൂന്ന് കള്ളനോട്ടുകളുമായി യുവാവിനെ നാട്ടുകാര്‍ പിടികൂടി. തവിഞ്ഞാല്‍ ഒഴക്കോടി സ്വദേശി കാഞ്ഞിരത്തിങ്ങല്‍ ജെയിംസ് ജോസഫ് (45) നെയാണ് പിടികൂടിയത്. ഇന്ന് വൈകുന്നേരം ബൈക്കിലെത്തിയ ഇയാള്‍നടവയല്‍ ആലുങ്കല്‍താഴെയിലുള്ള ഒരു കടയില്‍ നിന്നും സിഗരറ്റ് വാങ്ങിയ ശേഷം അഞ്ഞൂറിന്റെ നോട്ട് നല്‍കുകയായിരുന്നു.