കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കടലില്‍നിന്നും കണ്ടെത്തി

0 391

വിഴിഞ്ഞം: വെള്ളിയാഴ്ച ഉച്ചക്കുശേഷം കാണാതായ മൂന്നു വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കടലില്‍നിന്നും കണ്ടെത്തി. അടിമലത്തുറ ഭാഗത്തെ കടലില്‍ നിന്നുമാണ്​ മൃതദേഹം ലഭിച്ചത്​. മറ്റു രണ്ടുപേര്‍ക്കുമായി തിരച്ചില്‍ തുടരുന്നുണ്ട്​.

കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു​സമീപം വട്ടവിള വീട്ടില്‍ പരേതനായ സു​േരന്ദ്രന്‍- ഇന്ദു ദമ്ബതികളുടെ മകള്‍ നിഷയുടെ മൃതദേഹമാണ് വെള്ളിയാഴ്ച രാത്രിയോടെ​ ലഭിച്ചത്​. കൂട്ടുകാരികളായ ഷാരു ഷമ്മി, ശരണ്യ എന്നവരെയാണ്​ കണ്ടെത്താനുള്ളത്​. ഇവര്‍ക്കായി തിരച്ചില്‍ പുനരാരംഭിച്ചു.
വെള്ളിയാഴ്ച വൈകീട്ട്​ മൂന്നു​മണിയോടെയാണ്​ മൂവരും സംഭവ സ്​ഥലത്ത്​ എത്തുന്നത്​. ഇരുച​ക്ര വാഹനം സംഭവ സ്​ഥലത്തുനിന്നും കണ്ടെടുത്തു. ഇവരുടെ ചെരിപ്പുകളും മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്​.