മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു

0 813

മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു

കോവിഡ്-19 സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. ആശുപത്രിയില്‍ ഒ പി കൗണ്ടറിന് മുന്നിലുള്ള കാത്തിരിപ്പ് ഒഴിവാക്കുന്നതിനായി ടെലഫോണ്‍ ബുക്കിംഗ് ആരംഭിച്ചു.  ഫോണ്‍: 0497 2985035, 780280.  ഒ പി സമയം – രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ.  ബുക്കിംഗ് സമയം – ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് മണി വരെ.