ബ്രിട്ടണില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

0 694

ബ്രിട്ടണില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

 

കോ​ഴി​ക്കോ​ട്: മെ​ഡി​ക്കല്‍ വി​ദ്യാ​ര്‍​ഥി യു​കെ​യി​ല്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ചെ​മ്ബ​നോ​ട സ്വ​ദേ​ശി സി​ദ്ധാ​ര്‍​ഥ് ആ​ണ് മ​രി​ച്ച​ത്.

 

മ​ര​ണ കാ​ര​ണം കോ​വി​ഡ് ആ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. കോ​വി​ഡ് ബാ​ധി​ച്ചാ​ണോ മ​രി​ച്ച​ത് എ​ന്ന​റി​യാ​ന്‍ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തും.