പുല്‍പ്പള്ളി:രാജ്യത്തിന്റെ അഭിമാനസ്തംഭമായിരുന്ന ബിഎസ്എന്‍എല്‍ നെ കുത്തകകള്‍ക്ക് അടിയറവ് വയ്ക്കുന്നതിനുള്ള ഗുഢനീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് എന്ന് കെപിസിസി അംഗംഗം കെ.എല്‍ പൗലോസ് ആരോപിച്ചു.ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനു പകരം അവരെ പൂര്‍ണ്ണമായും അവഗണിക്കുന്ന നയമാണ് ബിഎസ്എന്‍എല്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി