കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ഡി എച്ച് ക്യു ക്യാമ്പിൽ ക്യാമ്പ് ഫോളോവർ നിയമനം

0 87

കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ഡി എച്ച് ക്യു ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ധോബി തസ്തികയിലാണ് ഒഴിവ്. ജോലിയിൽ മുൻപരിചയമുള്ളവർ മാർച്ച് 21ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ പൊലീസ് ആസ്ഥാനത്ത് നടക്കുന്ന കൂടിക്കാഴ്ചയിൽ അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐ ഡി/ ആധാർ), പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം നേരിട്ട് ഹാജരാകണം.