സി ഡിറ്റിൽ മാധ്യമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

0 57
 
സി ഡിറ്റിന്റെ തിരുവല്ലം കേന്ദ്രത്തിൽ ദൃശ്യ മാധ്യമ സാങ്കേതിക കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അനിമേഷൻ, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, വീഡിയോഗ്രാഫി, എഡിറ്റിങ് എന്ന ഡിപ്ലോമ കോഴ്‌സുകൾ (യോഗ്യത: പ്ലസ്ടു, ദൈർഘ്യം: ആറ് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രഫി (എസ് എസ് എൽ സി, അഞ്ച് ആഴ്ച).  അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 20. ഫോൺ: 8547720167, 6238941788. വെബ്‌സൈറ്റ്: https://mediastudies.cdit.org

Get real time updates directly on you device, subscribe now.