ചെറുകാട്ടൂരിൽ വാഹനാപകടം; ദമ്പതികൾക്ക് പരിക്ക്

0 806

പനമരം ചെറുകാട്ടൂരിൽ ബൈക്കും ഇനോവ കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്ക്. പാൽ വെളിച്ചം ചാലിഗദ്ദ കോളനിയിലെ പ്രസാദ് ഭാര്യ ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്. കാലിനും തലയ്ക്കും പരിക്കേറ്റ ഇരുവരെയും വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.