വള്ളിത്തോട് ആനപ്പന്തിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

0 457

 

ഇരിട്ടി : വള്ളിത്തോട് ആനപ്പന്തിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. അങ്ങാടിക്കടവ് സ്വദേശികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞത്. ആനപ്പന്തിയിൽ വച്ചായിരുന്നു അപകടം. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു