കരനെൽ കൃഷിയുടെ കൊയ്‌ത്തുത്സവം നടന്നു

0 470

കരനെൽ കൃഷിയുടെ കൊയ്‌ത്തുത്സവം ഉദ്ഘാടനം ചെയ്തു

ആലക്കോട് ഗ്രാമ പഞ്ചായത്ത്കൃഷിഭവൻ പരിധിയിൽ പെട്ട കാവുംകുടി പതിനൊന്നാം വാർഡിൽ ദാരപ്പൻ കുന്നിൽ കൃഷിഭവന്റെ സഹായത്തോടെ 12ഏക്കർ സ്ഥലത്ത് എസ്ടി ഗ്രുപ്പുകൾ നടത്തിയ കരനെൽ കൃഷിയുടെ കൊയ്‌ത്തുത്സവം നടന്നു.

കൊയ്‌ത്തുത്സവം ബ്ലോക്ക്‌ പ്രസിഡന്റ്‌ ലത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ മോളി മാനുവൽ, വാർഡ് മെമ്പർ നിഷ വിനു , കൃഷി ഓഫീസർ അനൂപ് ആർ. എൽ, കൃഷി അസിസ്റ്റന്റ് ദീപ്തി സാബു, വർക്കി മൂഴിയാങ്കൽ, പി ആർ നാരായണൻ നായർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.