ക്യാഷ് കൗണ്ടറുകൾ രാവിലെ 9.30 മുതൽ വൈകിട്ട് ആറ് വരെ

0 1,164

വാട്ടർ അതോറിറ്റി കണ്ണൂർ സബ് ഡിവിഷൻ താണ ഓഫീസിലെ ക്യാഷ് കൗണ്ടറുകൾ മാർച്ച് 31 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകിട്ട് ആറ് മണി വരെ പ്രവർത്തിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കുടിശ്ശികയുള്ള ഉപഭോക്താക്കൾ കണക്ഷൻ വിച്ഛേദിക്കുന്ന നടപടികൾ ഒഴിവാക്കുന്നതിനായി വാട്ടർ ചാർജ് പെട്ടെന്ന് ഒടുക്കണം.