Browsing Category

LOCAL NEWS

കേളകം ടൗണിലും പരിസരത്തും സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ ഉദ്ഘാടനം സംഘടിപ്പിച്ചു

കേളകം: കേളകം പോലീസിന്റെ നേതൃത്വത്തിൽ വ്യാപാരികളുടെ സഹകരണത്തോടെ കേളകം ടൗണിലും പരിസരത്തും സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ ഉദ്ഘാടനം സംഘടിപ്പിച്ചു. കേളകം പോലീസ് സ്റ്റേഷൻ അങ്കണത്തിൽ വെച്ച്…
Read More...

“സ്നേഹക്കൂട്ട്” വീടിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

നിരവിൽപുഴ : കുഞ്ഞോം എ യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിക്ക് നിർമിച്ച് കൊടുക്കുന്ന വീടിന്റെ ശിലാസ്ഥാപനം തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി നിർവ്വഹിച്ചു.…
Read More...

മലയോര ഹൈവേയിൽ ചെറുപുഴ മാലോം റൂട്ടിൽ കൂടുതൽ ബസുകൾ അനുവദിക്കണം; ഉത്തരമലബാർ മലയോര പാസഞ്ചർ അസോസിയേഷൻ

മാലോം: നൂറുകണക്കിന് യാത്രക്കാരും വിദ്യാർത്ഥികളും ആശ്രയിക്കുന്ന മലയോര ഹൈവേയിൽ ചെറുപുഴ- മാലോം റൂട്ടിൽ പേരിന് ഉള്ളത് വിരലിൽ എണ്ണാവുന്ന ബസ് സർവീസ്കൾ. രാവിലെ 7.30 കഴിഞ്ഞാൽ ഉച്ചക്ക് 1.30 വരെ…
Read More...

സമഗ്ര പേ വിഷ നിർമ്മാർജന യജ്ഞം ആരംഭിച്ചു

അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിൻ്റെ സഹായത്തോടെ നടപ്പിലാക്കുന്ന സമഗ്ര പേ വിഷ നിർമ്മാർജന യജ്ഞം ആരംഭിച്ചു. വാർഡുകളിലെ വിവിധ…
Read More...

എന്റെ വാര്‍ഡ് നൂറില്‍ നൂറ്; അഭിമാന നേട്ടവുമായി തരിയോട് പുല്‍പ്പള്ളി പഞ്ചായത്തുകള്‍

പുൽപ്പള്ളി: നവകേരളം പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിനില്‍ മികച്ച നേട്ടം കൈവരിച്ച് തരിയോട് പുല്‍പ്പള്ളി പഞ്ചായത്തുകള്‍.…
Read More...

നിവേദനം നൽകി

കണിയാമ്പറ്റ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴില് ചെയ്യുന്നവർക്ക് സൈറ്റില് നിയമപരമായി ലഭിക്കേണ്ട ടാർപൊളിൻ ഷീറ്റ്, മെഡിക്കൽ കിറ്റ്, ബൂട്ട്, ഗ്ലൗവ്സ്, ഫ്ലാസ്ക് തുടങ്ങിയവ…
Read More...

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കാക്കയങ്ങാട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കാക്കയങ്ങാട് പാല സ്വദേശി എ. മുകുന്ദനാണ് (55) മരിച്ചത്. കാക്കയങ്ങാട് ടൗണിൽ ലോട്ടറി വിൽപനക്കാരനായിരുന്നു. ഈ മാസം…
Read More...

റോഡ് പ്രവൃത്തി പാതിവഴിയിലായി; പ്രതിഷേധവുമായി നാട്ടുകാര്‍

മാനന്തവാടി: റോഡ് പ്രവൃത്തി തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും പണി പൂര്‍ത്തീകരിക്കാത്തത് പ്രദേശവാസികള്‍ക്ക് ദുരിതമായി മാറുന്നു, മാനന്തവാടി - താന്നിക്കല്‍ - പയ്യമ്പള്ളി റോഡ് പ്രവൃത്തിയിലെ…
Read More...

ലഹരിക്കെതിരെ ഓപ്പറേഷൻ ഡി ഹണ്ട്

ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി പോലീസിന്റെ പരിശോധന. സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളിലായി ഞായറാഴ്ച നടന്ന പരിശോധനയിൽ 244 പേർ…
Read More...

മീനങ്ങാടി ഗ്രാമപഞ്ചായത്ത് പെയിന്‍ &പാലിയേറ്റീവിന് ആംബുലൻസ് കൈമാറി

മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്ത് പെയിന്‍ &പാലിയേറ്റീവിന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ നല്‍കിയ ആംബുലൻസ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കൈമാറി. അഞ്ച് വര്‍ഷം കൊണ്ട് എല്ലാ…
Read More...