Browsing Category

പത്തനംതിട്ട

പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായി വി.ചെല്‍സാസിനി ചുമതലയേറ്റു

പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായി വി.ചെല്‍സാസിനി ചുമതലയേറ്റു പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായി വി.ചെല്‍സാസിനി കളക്ടറേറ്റിലെത്തി ചുമതലയേറ്റു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ…
Read More...

യുവതിയെ ഭീഷണിപെടുത്തി പീഡിപ്പിച്ച സംഭവം :കുളനട സ്വദേശി സിനു രാജനെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയെ ഭീഷണിപെടുത്തി പീഡിപ്പിച്ച സംഭവം :കുളനട സ്വദേശി സിനു രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട: പന്തളത്ത്  യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം,…
Read More...

ഭീതി ഒഴിയാതെ പത്തനംതിട്ട; നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു

ഭീതി ഒഴിയാതെ പത്തനംതിട്ട; നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു പത്തനംതിട്ട : തണ്ണിത്തോട് മേടപ്പാറയില്‍ ടാപ്പിംഗ് തൊഴിലാളിയെ കടിച്ച്‌ കൊന്ന കടുവ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി.…
Read More...

ചാ​രാ​യം വാ​റ്റി​യ അ​ഞ്ചു പേ​ര്‍ പോലീസ് പിടിയിലായി

ചാ​രാ​യം വാ​റ്റി​യ അ​ഞ്ചു പേ​ര്‍ പോലീസ് പിടിയിലായി പ​ത്ത​നം​തി​ട്ട: ചാ​രാ​യം വാ​റ്റി​നെ​തി​രേ പോ​ലീ​സ് ന​ട​ത്തി​യ പരിശോധനയില്‍ പു​ത്ത​ന്‍​പീ​ടി​ക​യി​ല്‍ അ​ഞ്ചു പേ​ര്‍ പോലീസ് പിടിയിലായി…
Read More...

മരുന്നുകളും പലവ്യഞ്ജന കിറ്റും വീട്ടിലെത്തിച്ച്‌ എക്‌സൈസ്

മരുന്നുകളും പലവ്യഞ്ജന കിറ്റും വീട്ടിലെത്തിച്ച്‌ എക്‌സൈസ് പത്തനംതിട്ട : രോഗബാധിതനായ മല്ലപ്പള്ളി വാളുവേലി മുറിയില്‍ തോന്നിപ്പാറ വീട്ടില്‍ ജോണ്‍ ജോസഫി(52)ന് എക്‌സൈസ് സര്‍ക്കിള്‍…
Read More...

ലോക്ക്ഡൗണ്‍ ലംഘനം: പത്തനംതിട്ടയില്‍ 296 കേസ്; 298 അറസ്റ്റ്

ലോക്ക്ഡൗണ്‍ ലംഘനം: പത്തനംതിട്ടയില്‍ 296 കേസ്; 298 അറസ്റ്റ് പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വ്യാഴം ഉച്ചക്ക് ശേഷം മുതല്‍ വെള്ളി രണ്ടു…
Read More...