Browsing Category

Iritty

ഹാപ്പി വെഡിങ് മട്ടന്നൂർ ഷോറൂമിൽ റംസാൻ -വിഷു ധമാക്ക നറുക്കെടുപ്പ് നടന്നു

മട്ടന്നൂർ : ഹാപ്പി വെഡിങ് റംസാൻ വിഷു ധമാക്ക നറുക്കെടുപ്പ് നടന്നു. മട്ടന്നൂർ ഹാപ്പി വെഡിങ് ഷോ റൂമിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ പി യുസഫ് , എം ഡി സുബൈർ , റയീസ് എന്നിവർ പങ്കെടുത്തു.…
Read More...

പാറക്കണ്ടത്ത് മർക്കസ് – എസ്.വൈ.എസ്. കുടിവെള്ള പദ്ധതി

ഇരിട്ടി: പാറക്കണ്ടം യൂണിറ്റ് എസ്.വൈ.എസ്.സാന്ത്വനം സെല്ലും കോഴിക്കോട്മർക്കസ് ആർ.സി.എഫ്.ഐയുടെ സഹായത്തോടെ നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ.…
Read More...

അയ്യങ്കുന്ന് കളിതട്ടും പാറയിൽ മാവോയിസ്റ്റ് സാന്നിധ്യം

രണ്ടാംകടവ്:  കളിതട്ടും പാറയിൽ മാവോയിസ്റ്റ് സാന്നിധ്യം. അയ്യങ്കുന്ന് പഞ്ചായത്തിലെ രണ്ടാംകടവ് - കളിതട്ടും പാറയിലെ ഒരു വീട്ടിലാണ് വെള്ളിയാഴ്ച രാത്രിയോടെ അഞ്ചംഗ സംഘം എത്തിയത്. തുടർന്ന് അരി…
Read More...

കരുതലും കൈത്താങ്ങും : ഇരിട്ടി താലൂക്ക് തല അദാലത്ത് ഇന്ന്

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്  മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത്  മെയ് 11  …
Read More...

ഫുട്പാത്ത് കയ്യേറിയുള്ള കച്ചവടം; തടഞ്ഞ് നഗരസഭ അധികൃതർ

ഇരിട്ടിയിൽ : ഇരിട്ടി നഗരത്തിൽ ഫുട്പാത്ത് കയ്യേറി  പഴകച്ചവടം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ  നടപടി ശക്തമാക്കി നഗരസഭാധികൃതർ . കാൽനട യാത്രികർ നടന്നുപോകുന്ന ഫുട്പാത്ത് കയ്യേറി പഴവർഗ്ഗങ്ങൾ…
Read More...

ആറളം ഫാമിലെ തൊഴിൽ സമരത്തിന് അടിയന്തിര നടപടി വേണം: താലൂക്ക് വികസന സമിതി.

ഇരിട്ടി: ആറളം ഫാമിലെ തൊഴിലാളികളും ജീവനക്കാരും നടത്തുന്ന സമരത്തിന് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ആറ് മാസമായി ശമ്പളം…
Read More...

ആറളത്ത് കാട്ടുപന്നിയുടെ അക്രമണത്തിൽ മധ്യവയസ്ക്കന് ഗുരുതര പരിക്ക്

ആറളം: ആറളത്ത് കാട്ടുപന്നിയുടെ അക്രമണത്തിൽ മധ്യവയസ്ക്കന് ഗുരുതര പരിക്ക്. ആറളം നെടുമുണ്ടയിലെ കൊച്ചുവേലിക്കകത്ത് ഫ്രാൻസിസ് (58) എന്ന തങ്കനാണ് പരിക്കേറ്റത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ…
Read More...

ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ് ഡിയോണക്ക് ചികിത്സ സഹായം നല്‍കി

ഇരിട്ടി: മാനന്തവാടിയില്‍ വച്ച് ഉണ്ടായ വാഹന അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി പാലത്തും കടവിലെ…
Read More...

ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവവും പഠന മികവ് അവതരണവും.

ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവവും പഠന മികവ് അവതരണവും സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി ഉസ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സന്തോഷ് കെ അധ്യക്ഷത…
Read More...

ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ ‘റെഗുലേറ്റർ കം ബ്രിഡ്ജ്’  പ്രോജക്ടിന്റെ തുടർപ്രവർത്തനവുമായി…

ഉളിക്കൽഉളിക്കൽ ഗ്രാമപഞ്ചായത്തിലെ മണിക്കടവ് മാട്ടറ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചപ്പാത്ത് പാലത്തിന് പകരം പദ്ധതിയായ റെഗുലേറ്റർ കം ബ്രിഡ്ജ് എന്ന പ്രോജക്ടിന്റെ തുടർ…
Read More...