Browsing Category

Kanichar

കണിച്ചാർ പഞ്ചായത്ത് സ്ഥാപിച്ച സി.സി.ടി.വികളുടെ ഉദ്ഘാടനം നടന്നു

കണിച്ചാർ ഗ്രാമ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ഓഫീസ് പരിസരത്തും ബസ് സ്റ്റാൻഡിലുമായി സ്ഥാപിച്ച സി സി ടി വികളുടെ ഉദ്ഘാടനം നടന്നു. കണിച്ചാർ ഗ്രാമ പഞ്ചായത്ത്…
Read More...

വിവ കേരളം ‘വിളർ‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്’ കണിച്ചാർ പഞ്ചായത്ത് തല ഉദ്ഘാടനം

കണിച്ചാർ: 15 മുതൽ 59 വയസ് വരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് വിവിധ…
Read More...

ശുചിത്വ ക്യാമ്പയിൻ കണിച്ചാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം

കണിച്ചാര്‍: ശുചിത്വ ക്യാമ്പയിന്റെ കണിച്ചാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റിയന്‍ നിര്‍വ്വഹിച്ചു. വലിച്ചെറിയല്‍ മുക്ത കേരളത്തിനായി പഞ്ചായത്തിലെ…
Read More...

എന്തിനാണ് പൂളക്കുറ്റിയിലെ ജനങ്ങളെ സർക്കാരിങ്ങനെ വഞ്ചിക്കുന്നത്: ചന്ദ്രൻ തില്ലങ്കേരി

കൊളക്കാട്: പൂളക്കുറ്റിയിലെ ജനങ്ങളെ എന്തിനാണ് സർക്കാരിങ്ങനെ വഞ്ചിക്കുന്നതെന്ന് കെപിസിസി മെമ്പർ ചന്ദ്രൻ തില്ലങ്കേരി. പൂളക്കുറ്റി ഉരുൾപ്പൊട്ടലിൽ നഷ്ടപരിഹാരം വൈകുന്നതിനെതിരെ കോൺഗ്രസ്…
Read More...

കണിച്ചാർ ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു

കണിച്ചാർ: ഗ്രാമപഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ 46 പേർക്കാണ് കട്ടിൽ ലഭിച്ചത്. കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഓഫീസ്…
Read More...

തടയണ നിർമാണം; കണിച്ചാർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

കണിച്ചാർ: ജലാഞ്ജലി നീരുറവ് പദ്ധതി പ്രകാരം കണിച്ചാർ ഗ്രാമ പഞ്ചായത്തിൽ നിർമിക്കുന്ന തടയണകളുടെ പഞ്ചായത്ത് തല നിർമാണോദ്ഘാടനം നടന്നു. കാളികയം കുടിവെള്ള പദ്ധതിക്ക് സമീപത്ത് വച്ച് നടന്ന ചടങ്ങ്…
Read More...

ശിശുദിനാഘോഷവും ശിശുദിന റാലിയും സംഘടിപ്പിച്ചു

ഏലപ്പീടിക: അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്, വായനശാല & ഗ്രന്ഥാലയം ബാലവേദി, സെൻറ്. സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ ഏലപ്പീടിക, ഏലപ്പീടിക അങ്കണവാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ…
Read More...

കണിച്ചാർ ഗ്രാമ പഞ്ചായത്തിന്റേയും പി.എച്ച്.സിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക പ്രമേഹദിനാചരണം

കൊളക്കാട്: നവംബർ 14 ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമായി കണിച്ചാർ ഗ്രാമപഞ്ചായത്തിന്റേയും കണിച്ചാർ പി.എച്ച്.സിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക പ്രമേഹദിനാചരണം സംഘടിപ്പിച്ചു. കൊളക്കാട് ടൗണിൽ…
Read More...

എ.കെ.സി.സി കണിച്ചാർ യൂണിറ്റിന്റെ അക്ഷീണ പ്രയത്നം; സൂസന് ഇനി സുരക്ഷിത ഭവനം

കണിച്ചാർ: എ.കെ.സി.സിയുടെ അക്ഷീണ പ്രയത്നത്തിനൊടുവിൽ സ്വന്തമായൊരു സുരക്ഷിത ഭവനം എന്ന സൂസന്റെ സ്വപ്നം പൂവണിയുന്നു. എ.കെ.സി.സിയുടെ നേതൃത്വത്തിൽ കണിച്ചാർ ആറ്റാഞ്ചേരി തെക്കേ പുത്തൻപുരയ്ക്കൽ…
Read More...

കണിച്ചാർ ഡോ.പൽപ്പു മെമ്മോറിയൽ യു.പി. സ്‌കൂളിൽ പോഷകാഹാര വിഭവമേള സംഘടിപ്പിച്ചു

കണിച്ചാർ: ഡോ.പൽപ്പു മെമ്മോറിയൽ യു.പി. സ്‌കൂളിൽ പോഷൺ അഭിയാൻ മാസാചരണത്തിന്റെ ഭാഗമായി ഭക്ഷ്യമേള സംഘടിപ്പിച്ചു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾ പോഷകവും സ്വാദിഷ്ടകരവും…
Read More...