Browsing Category

Peravoor

പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മേല്‍ മുരിങ്ങോടി ഉപതിരഞ്ഞെടുപ്പ്; 146 വോട്ടിന്റെ…

പേരാവൂര്‍: പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മേല്‍ മുരിങ്ങോടി ഉപതിരഞ്ഞെടുപ്പിൽ 146 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി രഗിലാഷ് വിജയിച്ചു. എല്‍ഡിഎഫ് 521, യുഡിഎഫ്…
Read More...

മട്ടുപ്പാവിൽ കൃഷി ചെയ്ത് വിളവെടുത്ത ജൈവ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

കോളയാട്: ദേശീയ എൻ.ജി.ഒ ദിനത്തോടനുബന്ധിച്ച് കൂത്തുപറമ്പ് അഗ്നി രക്ഷാനിലയത്തിന്റെ സഹകരണത്തോടെ അക്ഷയശ്രീ അവാർഡ് ജേതാവ് കക്കോത്ത് പ്രഭാകരന്റെ മട്ടുപ്പാവിൽ വിളവെടുത്ത പച്ചക്കറികളടങ്ങിയ…
Read More...

‘ സുഭിക്ഷ കേരളം’ ജീവനി കാര്‍ഷിക വിപണി ഉദ്ഘാടനം

പേരാവൂര്‍: കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും പേരാവൂര്‍ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ജീവനി കാര്‍ഷിക വിപണിയുടെ ഉദ്ഘാടനം…
Read More...

പുരളിമല ഹരിശ്ചന്ദ്ര കോട്ടയിൽ ശക്തി പഞ്ചാക്ഷരിയജ്ഞ പരിക്രമണം നടത്തി

 പുരളിമല: സമുദ്ര നിരപ്പിൽ നിന്ന് ഉദ്ദേശം 1100 ഓളം അടി ഉയരത്തിൽ കിഴക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന  ഏറെ ചരിത്രമുറങ്ങുന്ന മണ്ണാണ് പുരളിമലയുടേത്. നാടിന്റെ സ്വാതന്ത്ര്യത്തിനായി …
Read More...

യൂത്ത് കോൺഗ്രസ് രക്തസാക്ഷി അനുസ്മരണ സമ്മേളനം 21ന് പേരാവൂരിൽ

പേരാവൂർ: യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21ന് പേരാവൂരിൽ ഷുഹൈബ്, ശരത് ലാൽ, കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി…
Read More...

കോളയാട് മധ്യവയസ്കൻ കിണറ്റിൽ വീണു മരിച്ചു

കോളയാട്: കിണറ്റിൽ വീണു മരിച്ചു. വായന്നൂർ അമ്പലക്കണ്ടി ക്ഷേത്ര പരിസരത്തെ കിണറ്റിൽ വീണ് മധ്യവയസ്കൻ മരിച്ചു. കോളയാടിലെ കണിയാൻ കുന്നുമ്മൽ കെ. കെ മൂസ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ്…
Read More...

പേരാവൂർ ബസ് സ്റ്റാൻഡിൽ വാഹനാപകടം; യുവതിക്ക് പരിക്ക്

പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിൽ ഓട്ടോയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. അക്ഷയ സെന്റർ ജീവനക്കാരി ഗോപികയ്ക്കാണ് അപകടത്തിൽ…
Read More...

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി രഗിലാഷിന് തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക ഡി.വൈ.എഫ്.ഐ പേരാവൂര്‍…

പേരാവൂര്‍: പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 1ാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ടി രഗിലാഷിന് തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക ഡി.വൈ.എഫ്.ഐ പേരാവൂര്‍…
Read More...

കേരള വിധവ സംരക്ഷണ സമിതി പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം…

പേരാവൂര്‍: കേരള വിധവ സംരക്ഷണ സമിതി പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ നില്‍പ്പ് സമരം നടത്തി. വിധവ പെൻഷൻ 5000 രൂപയായി വർധിപ്പിക്കുക, വിധവകളുടെ കടങ്ങൾ എഴുതി…
Read More...

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പേരാവൂർ സബ് ട്രഷറിക്കു മുന്നിൽ പഞ്ച…

പേരാവൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പേരാവൂർ സബ് ട്രഷറിക്കു മുന്നിൽ പഞ്ച ദിന ധർണ ആരംഭിച്ചു. പെൻഷൻ പരിഷ്കരണം, ക്ഷാമാശ്വാസ കുടിശികകളുടെ 3ഉം 4ഉം ഗഡുക്കൾ…
Read More...