Browsing Category

wayanad

കർഷകർക്കിത്‌ കണ്ണീർ കാലം

കാ​ർ​ഷി​ക രം​ഗ​ത്ത് നി​ല​മൊ​രു​ക്ക​ലും ആ​ഘോ​ഷ​വും സ​ന്തോ​ഷ​വു​മൊ​ക്കെ നി​റ​ഞ്ഞാ​ടേ​ണ്ട സ​മ​യം. കൃ​ഷി ഉ​പ​ജീ​വ​ന​മാ​യി തി​ര​ഞ്ഞെ​ടു​ത്ത വ​യ​നാ​ട്ടു​കാ​ർ​ക്ക് പ​ക്ഷേ ഈ ​വ​ർ​ഷ​വും…
Read More...

മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ജനജാഗ്രതാ സമിതി രൂപീകരണവും- ബോധവത്കരണ ക്ലാസും നടത്തി

മുള്ളന്‍കൊല്ലി: സംസ്ഥാന അതിര്‍ത്തി ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് വര്‍ദ്ധിച്ച് വരുന്ന ലഹരി കടത്തിനും, ലഹരി ഉപയോഗത്തിനുമെതിരെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് ലഹരിക്കെതിരായ…
Read More...

മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി സ്ക്കൂളിൽ കർഷകദിനം വിപുലമായി ആചരിച്ചു

മുണ്ടക്കുറ്റി : മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി സ്ക്കൂളിൽ മനുഷ്യരാശിയെ അന്നമൂട്ടാൻ അധ്വാനിക്കുന്ന പ്രബുദ്ധരായ കർഷകരെ സ്മരിച്ചുകൊണ്ട് കർഷകദിനം ആചരിച്ചു. യോഗത്തിൽ പ്രാദേശിക കർഷകനായ…
Read More...

കർഷകദിനം വിപുലമായി ആഘോഷിച്ചു

സുൽത്താൻ ബത്തേരി: സുൽത്താൻബത്തേരി നഗരസഭയുടെയും ബത്തേരി കൃഷിഭവന്റെയും വിവിധ പാടശേഖര കുരുമുളക് സമിതിയുടെയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സുൽത്താൻബത്തേരി വ്യാപാരി ഭവനിൽ വച്ച് കർഷക ദിനം…
Read More...

കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

കൽപ്പറ്റ: ഓട്ടിസം ബാധിച്ച കുട്ടികൾക്കായി നടപ്പാക്കുന്ന സ്പർശ് പദ്ധതിയുടെ ധനസമാഹരണത്തിനായി കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. മാസംതോറും ആയിരം രൂപ വീതം പെൻഷൻ…
Read More...

വൈദ്യുതി ഉപഭോക്തൃ സംഗമം ശ്രദ്ധേയമായി

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ വയനാട് ജില്ലയിലെ വൈദ്യുതി ഉപഭോക്താക്കളുടെ സംഗമം ഏറെ ശ്രദ്ധേയമായി. വൈദ്യുതി കണക്ഷനായുള്ള അപേക്ഷ നല്‍കുന്നത് മുതലുള്ള എല്ലാ നിയമ…
Read More...

സ്വാതന്ത്ര്യം കിട്ടിയത് ആർക്കൊക്കെ?

1947ൽ സ്വാതന്ത്ര്യം ലഭിച്ച നമ്മുടെ പ്രിയപ്പെട്ട രാജ്യം കനത്ത വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. നമ്മൾ 77 സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ചിന്തിക്കേണ്ട…
Read More...

നാനോപാർട്ടിക്ക് പഠനത്തിന് വയനാട് സ്വദേശിക്ക് ഡോക്ടറേറ്റ്

പാപ്ലശ്ശേരി: ബ്രസ്റ്റ് ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കാനുള്ള നാനോപാർട്ടിക്കിളുകളെ കണ്ടുപിടിക്കുന്നതിനെപ്പറ്റിയുള്ള പഠനത്തിന് ബയോടെക്നോളജിയിൽ കേരള സർവകലാശാലയിൽ നിന്നും വയനാട് പാപ്ലശ്ശേരി…
Read More...

ഇന്റർ ഐ.ടി ഇ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു

പുൽപ്പള്ളി: സി കെ രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ അധ്യാപക വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ ദിനത്തിൽ ഇന്റർ ഐ ടി ഇ ക്വിസ് മത്സരം സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ…
Read More...

പ്ലാസ്റ്റിക്ക് വിമുക്ത ബത്തേരിയിലേക്ക് ഒരു ചുവട്; ചെടി ചട്ടികളുടെ മുഖം മാറ്റി നഗരസഭ

ബത്തേരി: ബത്തേരി ടൗണിന്റെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് മിഴിവേകി പാതയോരത്ത് നഗരസഭ സ്ഥാപിച്ച പൂചെടികളുടെ രൂപം മാറുന്നു. സുല്‍ത്താന്‍ ബത്തേരി നഗരസഭ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ടൗണില്‍…
Read More...