Browsing Category

NEWS

യുവതികളുടെ മൃതദേഹത്തിൽ അറ്റൻഡർമാർ ശവഭോഗം നടത്തുന്നു; മോർച്ചറികളിൽ സിസിടിവികൾ സ്ഥാപിക്കണമെന്ന് കർണാടക…

മോർച്ചറികളിൽ സിസിടിവികൾ സ്ഥാപിക്കണമെന്ന് കർണാടക ഹൈക്കോടതി. ആശുപത്രി അറ്റൻഡർമാർ യുവതികളുടെ മൃതദേഹത്തിൽ ശവഭോഗം നടത്തുകയാണെന്നും ഇത് തടയാൻ സുരക്ഷ വർധിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിനോട്…
Read More...

കമ്പം വിടാതെ അരികൊമ്പൻ; അതിർത്തി വന മേഖലയിൽ തുടരുന്നു

കമ്പത്തെ അതിർത്തി വന മേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ. ഷണ്മുഖ നദി ഡാമിനും പൂസാനം പെട്ടിക്കും ഇടയിലുള്ള വനമേഖലയിലാണ് നിലവിൽ കൊമ്പൻ ഉള്ളത്. വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി. ആന…
Read More...

‘സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ എന്താണ് തെറ്റ്?’; പ്രതിപക്ഷത്തിന് എന്തോ അസുഖമുണ്ടെന്ന് എകെ ബാലൻ

സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ എന്താണ് തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എകെ ബാലൻ. പ്രതിപക്ഷത്തിന് എന്തോ അസുഖം ഉണ്ട് എന്ന് താൻ നേരത്തെ പറഞ്ഞതാണ്. ഒരു കെപിസിസി ഭാരവാഹി ഇപ്പോൾ…
Read More...

ഗുസ്തി താരങ്ങളുടെ സമരം: ബിജെപിയിൽ ഭിന്നാഭിപ്രായം; പിന്തുണയുമായി ബിജെപി എംപി പ്രിതം മുണ്ടെ

ദില്ലി: ​ഗുസ്തിതാരങ്ങളുടെ സമരത്തോട് പിന്തുണ അറിയിച്ച് ബിജെപി എംപിമാരും. ദിവസങ്ങളായി ബിജെപി എംപി ബ്രിജ് ബൂഷനെതിരെ ​ഗുസ്തിതാരങ്ങൾ നടത്തിവരുന്ന സമരത്തെ സർക്കാർ അടിച്ചമർത്തുന്നതിനിടെയാണ്…
Read More...

മലപ്പുറം താനൂരിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു; 8 പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം താനൂർ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു 8 പേർക്ക് പരിക്ക്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. മോര്യ കുന്നുംപുറം റോഡിലാണ് അപകടം. പരിയാപുരം സെൻട്രൽ…
Read More...

തിരുവനന്തപുരം നെടുമങ്ങാട് മാര്‍ക്കറ്റില്‍ രണ്ട് ടണ്‍ പഴകിയ മത്സ്യം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് മാര്‍ക്കറ്റില്‍ രണ്ട് ടണ്‍ പഴകിയ മത്സ്യം പിടികൂടി. ഇന്നലെ രാത്രിയാണ് നഗരസഭ ഹെല്‍ത്ത് സ്ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും പരിശോധന നടത്തിയത്.…
Read More...

സ്‌കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് ആധാര്‍ പുതുക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാൻ തീരുമാനം

കണ്ണൂർ :ജില്ലയിലെ സ്‌കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് ആധാര്‍ കാര്‍ഡ് പുതുക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ എസ്…
Read More...

കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം; ശബ്ദം കേട്ടത് പുലർച്ചെ…

കോട്ടയം: കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം. പുലർച്ചെ രണ്ടു തവണ ശബ്ദം കേട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച ശബ്ദം തുടർച്ചയായി കേട്ടത്…
Read More...

ടിമ്പർ ലോറി ഡ്രൈവേഴ്സ് അസോസിയേഷൻ പണിമുടക്കിൽ

കേളകം: ടിമ്പർ ലോറി ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച മുതൽ പണിമുടക്ക് ആരംഭിച്ചു. ഓപ്പറേഷൻ ഓവർലോഡ് എന്ന പേരിൽ ഉദ്യോഗസ്ഥർ ഭീമമായ തുക ഫൈൻ ഇടാക്കുന്നുവെന്നും…
Read More...

42 വർഷം മുമ്പ് പത്ത് ദലിതരെ കൊലപ്പെടുത്തിയ സംഭവം; 90- കാരന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ഫിറോസാബാദ്: 10 ദലിതരെ കൊലപ്പെടുത്തിയ കേസിൽ 90 വയസുകാരനെ ഫിറോസാബാദ് ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതിയായ ഗംഗാ ദയാൽ 55,000 രൂപ പിഴയടക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പിഴ…
Read More...