Browsing Category

Temples

എണ്ണശ്ശേരി മലനട- ENNASSERY MALANADA TEMPLE KOLLAM

കൗരവരിൽ ദുശ്ശാസനനെ പൂജിക്കുന്ന ക്ഷേത്രമാണ്എണ്ണശ്ശേരി മലനട ക്ഷേത്രം. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽസ്ഥിതി ചെയ്യുന്നു. എണ്ണശ്ശേരി മലനട…
Read More...

ആനന്ദവല്ലീശ്വരം ക്ഷേത്രം- ANANDAVALLESHWARAM TEMPLE KOLLAM

കേരളത്തിലെ കൊല്ലം നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് ആനന്ദവല്ലീശ്വരം ക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന കൊല്ലത്തെ മൂന്ന് ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്കൊല്ലത്തെ രണ്ടാമത്തെ…
Read More...

അമ്മച്ചിവീട് മൂർത്തി ക്ഷേത്രം- AMMACHIVEED MOORTHY TEMPLE KOLLAM

കേരളത്തിൽ കൊല്ലം ജില്ലയിലെ കളക്ടറേറ്റിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദുക്ഷേത്രമാണ് അമ്മച്ചിവീട് മൂർത്തി ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ അരൂപിയായ ആദിപരാശക്തിയാണ്. ബഗ്ളാമുഖീ…
Read More...

കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം-KOLLAM RAMESHWARAM MAHADEVA TEMPLE

കേരളത്തിൽ കൊല്ലം ജില്ലയിൽ കൊല്ലം നഗരത്തിൽ സ്ഥിതി ചെയ്യുന്നമഹാദേവക്ഷേത്രമാണ് കൊല്ലം രാമേശ്വരം ക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന കൊല്ലത്തെ രണ്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.
Read More...

അച്ചൻകോവിൽ ശാസ്താക്ഷേത്രം-ACHANKOVIL SASTHA TEMPLE KOLLAM

കൊല്ലം ജില്ലയിലെ (കേരളം, ഇന്ത്യ) പത്തനാപുരം താലൂക്കിൽ സ്ഥിതിചെയ്യുന്ന ദേവാലയമാണ് അച്ചൻകോവിൽ ശാസ്താക്ഷേത്രം. കേരളത്തിന്റെസുരക്ഷിതത്വത്തിനുവേണ്ടി പരശുരാമൻ സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്നാണ്…
Read More...

ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം- GURUVAYOOR THIRUVENKIDACHALAPATHI TEMPLE

ദക്ഷിണേന്ത്യയിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ, ക്ഷേത്രനഗരിയായ ഗുരുവായൂരിൽ തന്നെ സ്ഥിതിചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം. ലോകപ്രസിദ്ധമായ തിരുപ്പതി…
Read More...

രവീശ്വരപുരം ശിവക്ഷേത്രം- RAVEESWARAPURAM SIVA TEMPLE THRISSUR

കേരളത്തിലെ തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ നഗരത്തിലാണ് രവീശ്വരപുരം ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാനമൂർത്തിയ പരമശിവനാണ്. ഇവിടെ പരശുരാമൻ ശിവലിംഗം കിഴക്കു ദർശനമായിട്ടാണ്…
Read More...

തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം- VADAKKUNATHA TEMPLE THRISSUR

തൃശ്ശൂർ നഗരഹൃദയത്തിലുള്ള (കേരളം, ഇന്ത്യ) ചെറിയ കുന്നായ , തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവൻ (വടക്കുംനാഥൻ), ശങ്കരനാരായണൻ ,…
Read More...

തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം- PARAMEKKAV BAGAVATHY TEMPLE

തൃശ്ശൂർപൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം. തൃശ്ശൂർ നഗരത്തിൽ സ്വരാജ് റൌണ്ടിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഐതിഹ്യപ്രകാരം ഈ ക്ഷേത്രത്തിലെ…
Read More...

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം- THRIPRAYAR SREERAMASWAMI TEMPLE

കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ശ്രീരാമക്ഷേ ത്രമാണ് തൃപ്രയാർ ക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ "മര്യാദാ പുരുഷോത്തമൻ" ശ്രീരാമനെ ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ…
Read More...