നീലഗിരിയില്‍ മാനന്തവാടി രൂപത കാത്തലിക്ക് യൂത്ത് മൂവ്‌മെന്റിന് തുടക്കമായി

0 73

നീലഗിരി: ഡവലപ്പ്‌മെന്റ് സെന്ററില്‍ രൂപത കാത്തലിക്ക് യൂത്ത് മൂവ്‌മെന്റിന് തുടക്കമായി. യൂത്ത് മൂവ്‌മെന്റ് റീജിയണല്‍ ഡയറക്ടര്‍ ഫാ. തോമസ് മണക്കുന്നേല്‍ ഉദ്ഘടനം ചെയ്തു. കെ.സി.വൈ.എം രൂപത പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര അധ്യക്ഷത വഹിച്ചു. മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ.അഗസ്റ്റിന്‍ ചിറയ്ക്കാത്തോട്ടത്തില്‍ ആമുഖ പ്രഭാഷണം നടത്തി. നീലഗിരി മേഖലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും 50 ഓളം യുവജനങ്ങള്‍ പങ്കെടുത്ത മീറ്റിംഗില്‍ കെ.സി.വൈ.എം റീജിയണ്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു.