മീഡിയവണിനെതിരായ കേന്ദ്ര സർക്കാർ വിലക്ക്; ഇരിട്ടിയിൽ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

0 638

മീഡിയവണിനെതിരായ കേന്ദ്ര സർക്കാർ വിലക്ക്; ഇരിട്ടിയിൽ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിട്ടി: മീഡിയവൺ ചാനലിനെതിരായ കേന്ദ്ര സർക്കാർ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇരിട്ടിയിൽ ബഹുജന പ്രതിഷേധ കൂട്ടായ്മ. പ്രതിഷേധ കൂട്ടായ്മ പ്രസ് ക്ലബ് പ്രസിഡന്റ് സദാനന്ദൻ കുലിയൂർ ഉദ്ഘാടനം ചെയ്തു. ബാബുരാജ് പായം അധ്യക്ഷനായ പ്രതിഷേധ പരിപാടിയിൽ പി കെ ജനാർദ്ദനൻ, അജ്മൽ ആറളം, സി എം നസീർ, സി മുനീർ മാസ്റ്റർ, ഷംസീർ കുനിയിൽ എന്നിവർ പ്രസംഗിച്ചു