കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് കൊച്ചി മെട്രോ അധികൃതര്‍

0 350

കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് കൊച്ചി മെട്രോ അധികൃതര്‍

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് ഉടന്‍ തുടങ്ങിയേക്കും. കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍വീസ് തുടങ്ങന്നതിന് മുന്നോടിയായി കൊച്ചി മെട്രോയില്‍ അണുനശീകരണം നടന്നു വരികയാണ്.

സമ്ബര്‍ക്ക രഹിത ടിക്കറ്റിങ് ഉറപ്പു വരുത്താന്‍ ക്യാഷ് ബോക്‌സും ടിക്കറ്റ് മെഷീനും ആയിരിക്കും ഇനി കൊച്ചി മെട്രോയില്‍ ഉണ്ടാകുക. പ്രധാന മെട്രോ സ്‌റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മോ സ്‌കാനര്‍ സ്ഥാപിക്കും