കൂടുതൽ ഇളവുകളുമായി കേന്ദ്ര സർക്കാർ 

0 959

കൂടുതൽ ഇളവുകളുമായി കേന്ദ്ര സർക്കാർ

 

ചെറിയ കടകൾക്കും ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് മന്ത്രാലയം ലോക്ക്ഡൗൺ ഇളവ് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

പലചരക്ക് കടകൾക്കൊപ്പം അവശ്യസാധനങ്ങൾ വിൽക്കുന്നവ അല്ലാത്ത ചെറു കടകളും തുറക്കാം .

എന്നാൽ ഷോപ്പിങ് മാളുകൾക്ക് തുറക്കാൻ അനുമതിയില്ല.ഹോട്ട്സ്പോട്ട് മേഖലകളിലെ കടകൾക്കും ഈ ഇളവുകൾ ബാധകമല്ല