പനമരം സിഎച്ച്‌സിയോട് അവഗണന യൂത്ത് ലീഗ് ഉപവാസ സമരം നടത്തി

0 621

പനമരം:പനമരം സി എച്ച്‌സിയില്‍ 24 മണിക്കൂര്‍ ഒ പി സേവനം ഉറപ്പ് വരുത്തുക,കുട്ടികളുടെ ഡോക്ടറെ മാറ്റിയ നടപടി പിന്‍വലിപ്പിക്കുക, സായാഹ്ന ഒ.പി നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് പനമരം പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍ പ്രസിഡന്റ് ജാബിര്‍ വരിയില്‍ ജനറല്‍ സെക്രട്ടറി സി.പി ലത്തീഫ് എന്നിവര്‍ ഉപവാസ സമരം നടത്തി.ഉപവാസ സമരം പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു.കെ.അസീസ്,എ,ജാഫര്‍ മാസ്റ്റര്‍,ഉവൈസ് എടവെട്ടന്‍, റമീസ് പനമരം എന്നിവര്‍