ചരക്കു ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സം

0 200

ചരക്കു ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സം


വൈത്തിരി: താമരശ്ശേരി ചുരത്തിെല ഏഴാം വളവില്‍ മള്‍ട്ടി ആക്സില്‍ ചരക്കു ലോറി കുടുങ്ങിയതുമൂലം ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെ 5.30ഓടെയാണ് ലോറി കുടുങ്ങിയത്.

അടിവാരം പൊലീസും ഹൈവെ പട്രോളിങ് സംഘവും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.