ചെട്ട്യാംപറമ്പ് യു .പി സ്കൂളിൽ കരനെൽ കൃഷി ഉദ്ഘാടനം ചെയിതു

0 802

ചെട്ട്യാംപറമ്പ് യു .പി സ്കൂളിൽ കരനെൽ കൃഷി ഉദ്ഘാടനം ചെയിതു

സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി ചെട്ട്യാംപറമ്പ് യു .പി സ്കൂളിൽ കരനെൽ കൃഷിയുടെ വിത്തിടൽ ചടങ്ങ് ബഹു: കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മൈഥിലി രമണൻ നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ കുഞ്ഞുമോൻകണിയാഞ്ഞാലിൽ , പി ടി എ പ്രസിഡണ്ട് ശ്രീ ഷിജോ പി ചെറിയാൻ, മുൻ ഹെഡ്മാസ്റ്റർ പി.കെ മണി എച്ച് എം ഇൻ ചാർജ് കുമാരി ടീച്ചർ , മദർ പി ടി എ പ്രസിഡണ്ട് അമ്പിളി വിനോദ്, അധ്യാപകർ, മറ്റ് പി ടി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.