ചെട്ടിയാംപറമ്പ് ഗവ യു പി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു.

0 1,299

ചെട്ടിയാംപറമ്പ് ഗവ യു പി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു.

ചെട്ടിയാംപറമ്പ്:

ചെട്ട്യാംപറമ്പ് ഗവ. യു പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണ കിറ്റ് വിതരണം വാർഡ് മെമ്പർ തോമസ് കണിയാഞ്ഞാലിൻ്റെ അധ്യക്ഷനായിരുന്നു.  സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ് പി.കെ. കുമാരി , പിടിഎ പ്രസിഡണ്ട് ഷിജോ പി ചെറിയാൻ, മദർ പി ടി എ പ്രസിഡണ്ട് അമ്പിളി വിനോദ്, എന്നിവർ ആശംസകളും അർപ്പിച്ചു.