ചമ്ബക്കുളത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം; പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍
ആലപ്പുഴ: ചമ്ബക്കുളത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. ചമ്ബക്കുളം സ്വദേശി പ്രതീഷ് (42) ആണ് അറസ്റ്റിലായത്.
നെടുമുടി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.