തൃശൂര്‍: ചുട്ടുപൊള്ളുന്ന സാഹചര്യത്തില്‍ വേനല്‍മഴക്കായി കാത്തിരിക്കുന്ന വേഴാമ്ബലായി കേരളം. മാര്‍ച്ച് ഒന്ന് മുതല്‍ മേയ് 31വരെയാണ് കേരളത്തില്‍ വേനല്‍മഴക്കാലം. ആദ്യദിനം കോഴിക്കോട്ടും കണ്ണൂരിലും തരക്കേടില്ലാത്ത മഴ ലഭിച്ചു. കോഴിേക്കാട്ട് 0.1 ഒന്നിന് പകരം 1.9 മില്ലിമീറ്റര്‍ മഴയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. 1767 ശതമാനം കൂടുതലാണിത്. കണ്ണൂരില്‍ ഒരു മില്ലിമീറ്റര്‍ മഴയില്‍ 200 ശതമാനം മഴയാണ് അധികം ലഭിച്ചത്. 0.3ന് പകരം 0.2 മി.മീ മഴയാണ് കേരളത്തില്‍ വേനല്‍മഴയില്‍ ഒറ്റദിവസം ലഭിച്ചത്
Next Post