കല്‍പ്പറ്റ ഫയര്‍ & റെസ്‌ക്യു നിലയത്തിലെ സിവില്‍ ഡിഫെന്‍സ് വോളണ്ടിയര്‍മാര്‍ വിവിധ പഞ്ചായത്തുകളില്‍ ശുചീകരണവും അണുനശികരണവും നടത്തി

0 303

കല്‍പ്പറ്റ ഫയര്‍ & റെസ്‌ക്യു നിലയത്തിലെ സിവില്‍ ഡിഫെന്‍സ് വോളണ്ടിയര്‍മാര്‍ വിവിധ പഞ്ചായത്തുകളില്‍ ശുചീകരണവും അണുനശികരണവും നടത്തി

കല്‍പ്പറ്റ:ഗാന്ധി ജയന്തിദിനത്തോടനുബന്ധിച്ചു കല്‍പ്പറ്റ ഫയര്‍ & റെസ്‌ക്യു നിലയത്തിലെ സിവില്‍ ഡിഫെന്‍സ് വോളണ്ടിയര്‍മാര്‍ വിവിധ പഞ്ചായത്തുകളില്‍ ശുചീകരണവും അണുനശികരണവും നടത്തി.ശുചീകരണ പ്രവൃത്തികള്‍ക്ക് ഡിവിഷണല്‍ വാര്‍ഡന്‍ സ്റ്റീഫന്‍ ജേക്കബ്ബ്,പോസ്റ്റ് വാര്‍ഡന്‍ സര്‍നാസ്, ഡെപ്പ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ ഉസാമത് മേപ്പാടി എന്നിവര്‍ നേതൃത്വം നല്‍കി.