ട്രെയിന്‍ പോകാനായി അടച്ച റെയില്‍വേ ഗേറ്റില്‍ കാര്‍ ഇടിച്ചുകയറി

ട്രെയിന്‍ പോകാനായി അടച്ച റെയില്‍വേ ഗേറ്റില്‍ കാര്‍ ഇടിച്ചുകയറിട്രെയിന്‍ പോകാനായി അടച്ച റെയില്‍വേ ഗേറ്റില്‍ കാര്‍ ഇടിച്ചുകയറി

0 105

ട്രെയിന്‍ പോകാനായി അടച്ച റെയില്‍വേ ഗേറ്റില്‍ കാര്‍ ഇടിച്ചുകയറി

 

 

ആലപ്പുഴ: ട്രെയിന്‍ കടന്നുപോകാനായി അടച്ചിട്ട റെയില്‍വേ ഗേറ്റില്‍ കാര്‍ ഇടിച്ചുകയറി. മാരാരിക്കുളം റെയില്‍വേ സ്റ്റേഷന് സമീപത്തെ ലെവല്‍ക്രോസില്‍ ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം.

ട്രെയിന്‍ കടന്നുപോകാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണ് അപകടം. കാര്‍ ഇടിച്ച്‌ ഗേറ്റ് തകരാറിലായതിനെ തുടര്‍ന്ന് മാരാരിക്കുളം കളിത്തട്ട് – ബീച്ച്‌ റോഡില്‍ ഗതാഗതം തടസപ്പെട്ടു.