സിഎംഡിആര്‍എഫ്: മൃദംഗ ശൈലേശ്വരി ക്ഷേത്രം 5 ലക്ഷം നൽകി 

0 956

സിഎംഡിആര്‍എഫ്: മൃദംഗ ശൈലേശ്വരി ക്ഷേത്രം 5 ലക്ഷം നൽകി 

കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം  5 ലക്ഷം രൂപ നൽകി. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ തുക ഏറ്റുവാങ്ങി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത് ഓഫീസിലെത്തിയാണ് തുക കൈമാറിയത്.