മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് പരിപാലനത്തിന് ചെലവ്​ രണ്ടരക്കോടി

0 244

 

കൊ​ച്ചി: ഇ​ട​തു​മു​ന്ന​ണി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ ശേ​ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് പ​രി​പാ​ല​ന​ത്തി​ന് ചെ​ല​വാ​യ​ത് 2.53 കോ​ടി. മ​റ്റ് മ​ന്ത്രി​മാ​രു​ടെ വെ​ബ്സൈ​റ്റു​ക​ളു​ടെ പ​രി​പാ​ല​ത്തി​ന്​ 40.71 ല​ക്ഷ​വും വി​നി​യോ​ഗി​ച്ചു. സം​സ്ഥാ​നം സാ​മ്ബ​ത്തി​ക പ്ര​ശ്ന​ങ്ങ​ളി​ല്‍ ബു​ദ്ധി​മു​ട്ടു​മ്ബോ​ഴാ​ണ് വെ​ബ്സൈ​റ്റ് പ​രി​പാ​ലി​ക്കാ​ന്‍ മാ​ത്രം ഇ​ത്ര തു​ക ചെ​ല​വാ​ക്കി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​െന്‍റ​യും സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളു​ടെ​യും ന​ട​ത്തി​പ്പ് 2019–20 സാ​മ്ബ​ത്തി​ക വ​ര്‍ഷം ഒ​രു കോ​ടി പ​ത്ത് ല​ക്ഷം രൂ​പ​ക്കാ​ണ് സി-​ഡി​റ്റി​നെ ഏ​ല്‍പി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക സൈ​റ്റ് അ​ട​ക്കം 20 മ​ന്ത്രി​മാ​രു​ടെ​യും വെ​ബ്സൈ​റ്റു​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് ചെ​ല​വാ​യ​ത് 24,84,000 രൂ​പ​യാ​ണെ​ന്ന്​ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ എ​സ്.​ ധ​ന​രാ​ജ് ന​ല്‍​കി​യ അ​പേ​ക്ഷ​യി​ല്‍ ല​ഭി​ച്ച മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ വെ​ബ്സൈ​റ്റ് പ​രി​പാ​ല​ന​ത്തി​ന് ഓ​രോ സാ​മ്ബ​ത്തി​ക വ​ര്‍​ഷ​വും ര​ണ്ടു​ത​വ​ണ വീ​ത​മാ​യി പ​ണം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

സി-​ഡി​റ്റി​ന്​ 2019-20 സാ​മ്ബ​ത്തി​ക​വ​ര്‍ഷം 1.10 കോ​ടി​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ന​ല്‍കി​യ​ത്. ല​ക്ഷ​ങ്ങ​ള്‍ ​െച​ല​വാ​ക്കു​മ്ബോ​ഴും പ​ല വെ​ബ്സൈ​റ്റു​ക​ളും പേ​രി​ന് മാ​ത്ര​മാ​ണ് അ​പ്ഡേ​റ്റ് ചെ​യ്യാ​റു​ള്ള​തെ​ന്ന​താ​ണ് ആ​ക്ഷേ​പം. ഈ ​വ​ര്‍​ഷ​ത്തെ ലോ​ക കേ​ര​ള സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ പ്ര​ചാ​ര​ണ​ത്തി​ന് 6,93,175 രൂ​പ ഗ്ലോ​ബ​ല്‍ ഇ​ന്ന​വേ​റ്റി​വ് ടെ​ക്നോ​ള​ജീ​സി​ന്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Get real time updates directly on you device, subscribe now.