കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു .വീട് തകർന്ന് വീട്ടമ്മക്ക് ഗുരുതര പരിക്ക്

0 642

വയനാട്: കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു .വീട് തകർന്ന് വീട്ടമ്മക്ക് ഗുരുതര പരിക്ക് . വയനാട് തൃശ്ശിലേരി മുത്തുമാരി ചെല്ലിമറ്റത്തിൽ സിനോജിൻ്റെ ഭാര്യ ഷീനക്കാണ് പരിക്കേറ്റത് .ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഷീനയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Get real time updates directly on you device, subscribe now.