രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിവരികയാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.
രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിവരികയാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. സാഹചര്യങ്ങൾ ആർബിഐ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അടിയന്തര നടപടികൾ എടുക്കേണ്ട സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യ 1.9 ശതമാനം സാന്പത്തിക വളർച്ച നിലനിർത്തുമെന്ന് പ്രതീക്ഷക്കുന്നതായും അദ്ദേഹം പറഞ്ഞു. ജി 20 രാജ്യങ്ങളിൽ ഉയർന്ന വളർച്ചാ നിരക്ക് ഇന്ത്യക്ക് ആയിരിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.