ഉദ്യോഗസ്ഥര്‍ അന്യായമായി പീഡിപ്പിക്കുന്നതായി പരാതി; ടിപ്പര്‍ ലോറി ഉടമകള്‍ തിങ്കളാഴ്ച സൂചന പണിമുടക്ക് നടത്തും

0 603

ഉദ്യോഗസ്ഥര്‍ അന്യായമായി പീഡിപ്പിക്കുന്നതായി പരാതി;
ടിപ്പര്‍ ലോറി ഉടമകള്‍ തിങ്കളാഴ്ച സൂചന പണിമുടക്ക് നടത്തും

 

കല്‍പ്പറ്റ:വിജിലന്‍സ്, ജിയോളജി, ആര്‍.ടി.ഒ, പോലീസ് ഉദ്യോഗസ്ഥര്‍ അന്യായമായ ടിപ്പര്‍ വേട്ട നടത്തുന്നുവെന്നാരോപിച്ച് കൊണ്ട് വിവിധ ടിപ്പര്‍ അസ്സോസിയേഷനുകള്‍ ആയ കെ റ്റി റ്റി എ , റ്റി ഒ ഡി ഡബ്ല്യൂഎ തുടങ്ങിയവയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച സൂചന പണിമുടക്ക് നടത്തും.