ടൈപ്പോഗ്രാഫിയിൽ ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡും കരസ്ഥമാക്കിയ മറിയം അബ്‌ദുറഹ്‌മാനെ അനുമോദിച്ചു.

0 1,810

ടൈപ്പോഗ്രാഫിയിൽ ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡും കരസ്ഥമാക്കിയ മറിയം അബ്‌ദുറഹ്‌മാനെ അനുമോദിച്ചു.

ഇരിട്ടി : ടൈപ്പോഗ്രാഫിയിൽ ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡും കരസ്ഥമാക്കിയ വിളക്കോടിലെ മറിയം അബ്‌ദുറഹ്‌മാനെ മുസ്‌ലിം ലീഗ് വിളക്കോട് ശാഖ കമ്മിറ്റി അനുമോദിച്ചു.മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌ ഒ ഹംസ ഉപഹാരം നൽകി. ഒ സി സലാം അധ്യക്ഷത വഹിച്ചു. പി അബൂബക്കർ, എം കെ കുഞ്ഞാലി,കെ വി റഷീദ്,ബി മിനി, എം എം നൂർജഹാൻ, കെ പി മുഹമ്മദ്‌ മാസ്റ്റർ, എം കെ ബഷീർ, കെ വി സലാം ഹാജി, കെ വി റഹൂഫ്, എ കെ റിയാസ് എന്നിവർ പങ്കെടുത്തു.