കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി.

0 217

കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി.

മാനന്തവാടി:കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെയും സംസ്ഥാന സര്‍ക്കാരിന്റെ അമിത വൈദ്യുതി ബില്ലിനെതിരെയും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി കെ.എസ്.ഇ.ബി ഓഫീസിനു മുന്നില്‍ സാമൂഹിക അകലം പാലിച്ച് പ്രതിഷേധ ധര്‍ണ്ണ നടത്തി.കെ.പി.സി.സി അംഗം അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡെന്നിസണ്‍ കണിയാരം അധ്യക്ഷത വഹിച്ചു