കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുങ്കക്കുന്നിൽ പ്രതിഷേധ സമരം നടത്തി

0 701

യൂത്ത് കോൺഗ്രസ് സന്നദ്ധപ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുങ്കക്കുന്നിൽ പ്രതിഷേധ സമരം നടത്തി . സണ്ണി ജോസഫ്  എംഎൽഎ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു . കോൺഗ്രസ് നേതാക്കളായ പി.സി. തോമസ് , ജോൺസൺ വരിക്കാനി തുടങ്ങിയവർ നേതൃത്വം നൽകി .