കേളകം സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ കോൺഗ്രസിൻ്റെ സമരം ജൂൺ മൂന്ന് മുതൽ

0 792

കേളകം സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ കോൺഗ്രസിൻ്റെ സമരം ജൂൺ മൂന്ന് മുതൽ

കശുവണ്ടി സംഭരിച്ച് കർഷകർക്ക് പണം നൽകിയില്ലെന്നാരോപിച്ച് ജൂൺ മൂന്നാം തീയതി മുതൽ കേളകം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിനു മുന്നിൽ കശുവണ്ടിയുടെ പണം നൽകുന്നതു വരെ കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തുമെന്ന് കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സന്തോഷ് ജോസഫ് മണ്ണാർക്കുളം അറിയിച്ചു.പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് സമരം.