ഉന്നത വിജയികള്‍ക്ക് പ്രോത്സാഹന സമ്മാനം:അപേക്ഷ ക്ഷണിച്ചു.
ഈ അധ്യയന വര്‍ഷം വിവിധ പൊതു പരീക്ഷകളില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് എസ് എസ് എല്‍ സി, പ്ലസ്ടു, ഹയര്‍ സെക്കണ്ടറി, ഡിഗ്രി, ഡിപ്ലോമ, ടി ടി സി പ്രൊഫഷണല്‍ മുതലായ കോഴ്‌സുകളില്‍ ഒന്നാം ക്ലാസ്/ഡിസ്റ്റിംഗ്ഷ നേടി വിജയിച്ച പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ് എസ് എല്‍ സി പരീക്ഷയില്‍ ആറ് എ ഗ്രേഡും നാല് ബി ഗ്രേഡും നേടുന്നവര്‍ക്ക് ഡിസ്റ്റിംഗ്ഷനും ആറ് ബി ഗ്രെഡും നാല് സെി ഗ്രേഡും നേടുന്നവര്‍ക്ക് ഫസ്റ്റ് ക്ലാസിനുമുള്ള ആനുകൂല്യത്തിനും പ്ലസ്ടു പരീക്ഷയില്‍ നാല് എ ഗ്രേഡും രണ്ട് ബിഗ്രേഡും നേടുന്നവര്‍ക്ക് ഡിസ്റ്റിംഗ്ഷനും നാല് ബി ഗ്രേഡും രണ്ട് സി ഗ്രേഡും നേടുന്നവര്‍ക്ക് ഫസ്റ്റ് ക്ലാസിനുള്ള ആനുകൂല്യത്തിനും അര്‍ഹതയുണ്ടായിരിക്കും. കുറഞ്ഞ ഗ്രേഡുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല
ഡിപ്ലോമ, ടി ടി സി, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ എന്നീ കോഴ്‌സുകള്‍ക്ക് 60 ശതമാനം മാര്‍ക്ക്‌ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. ഇതിനകം പലം പ്രഖ്യപിക്കപ്പെട്ടവര്‍, അപേക്ഷ ഇ ഗ്രാന്റ്‌സ് 3.0 യിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്.
ഇ ഗ്രാന്റ്‌സ് 3.0 സൈറ്റില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ മുഖേന ഡാറ്റ എന്‍ട്രി ചെയ്ത ശേഷം സ്റ്റുഡന്റ് ലോഗിനില്‍ അപ്ലൈ ഫോര്‍ സ്‌കോളര്‍ഷിപ്പ് എന്ന ഓപ്ഷന്‍ വഴി അപേക്ഷിക്കാം. സൈറ്റില്‍ നിന്നുള്ള പ്രിന്റൗട്ടും അറ്റാച്ച്‌മെന്റിന്റെ ഹാര്‍ഡ് കോപ്പിയും ബന്ധപ്പെട്ട ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം.