പത്തനംതിട്ടയിൽ കെട്ടിട നിർമാണ തൊഴിലാളിയെ അടിച്ചുകൊന്നു

0 887

പത്തനംതിട്ട മല്ലപ്പള്ളിയിൽ കെട്ടിട നിർമാണ തൊഴിലാളിയെ കോൺട്രാക്ടറും സഹോദരനും ചേർന്ന് അടിച്ചുകൊന്നു. തമിഴ്‌നാട് മാർത്താണ്ഡം തക്കല സ്വദേശിയായ സ്റ്റീഫൻ (34) ആണ് കൊല്ലപ്പെട്ടത്. കോൺട്രാക്ടറായ തക്കല സ്വദേശി ആൽവിൻ ജോസ്, ഇയാളുടെ സഹോദരൻ സുരേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.