ആനയെ മാറ്റിക്കെട്ടിയതിന്‍റെ പേരില്‍ തര്‍ക്കം; മൂന്നാര്‍ ആന സവാരി കേന്ദ്രത്തിൽ യുവാവ് കൊല്ലപ്പെട്ടു

0 417

മൂന്നാര്‍: ഇടുക്കി മൂന്നാറിൽ ആന സവാരി കേന്ദ്രത്തിൽ യുവാവ് കൊല്ലപ്പെട്ടു. തൃശൂർ സ്വദേശി വിമലാണ്(32) മരിച്ചത്. പ്രതി മണികണ്ഠനെ പൊലീസ് പിടികൂടി. ഇരുവരും മൂന്നാർ മാട്ടുപെട്ടി റോഡിൽ പ്രവർത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലെ ജീവനക്കാരാണ്. ആനയെ മാറ്റിക്കെട്ടിയതിന്‍റെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Get real time updates directly on you device, subscribe now.