പാ​ച​ക​ത്തി​നാ​യി ഹോ​ട്ട​ല്‍ കി​ച്ച​ണ്‍ തു​റ​ന്നു​കൊ​ടു​ക്കും: ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍

0 1,091

 

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ​ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ആ​വ ശ്യ​ക്കാ​ര്‍​ക്ക് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത് ന​ല്‍​കു​ന്ന​തി​ന് കേ​ര​ള​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ലെ അ​ടു​ക്ക​ള തു​റ​ന്നു ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റ റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍.

മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ത്തി​ല്‍ പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ദേ​ശി​ക​മാ​യി പൊ​തു​അ​ടു​ക്ക​ള ആ​രം​ഭി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അം​ഗ​ങ്ങ​ളോ​ട് നി​ര്‍​ദേ​ശി​ച്ച​താ​യും അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു.